കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

0 601

 

കേളകം: രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തിൽ കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേളകം ടൗണില്‍ നടന്ന പ്രതിഷേധത്തിന് പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ്, കേളകം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാറുകുളം, വര്‍ഗീസ് ജോസഫ്, ജോയി വേളുപ്പുഴ, വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Get real time updates directly on you device, subscribe now.