കണ്ണമ്പള്ളി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു

0 412

കോളയാട്: തകര്‍ന്നു കിടക്കുന്ന പള്ളിപ്പാലം വായന്നൂര്‍ വേക്കളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണമ്പള്ളി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. പഞ്ചായത്ത് അംഗം പി സുരേഷ് ഉദ്ഘാടനം ചെയ്തു. സി എം സനൂപ് കെ സുരേഷ്, ഒ ഗിരീഷ്, ഒ പ്രദീപന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.