പോലീസ് സ്റ്റേഷനിൽ സാനിറ്റൈസർ കൈമാറി

0 498

പോലീസ് സ്റ്റേഷനിൽ സാനിറ്റൈസർ കൈമാറി

ഇരിട്ടി: ഇരിട്ടി ലയൺസ് ക്ലബ്ബ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി പൊലിസ് സ്റ്റേഷനിൽ പൊലിസുകാർക്കായി സാനിറ്റൈസർ കൈമാറി. ഇരിട്ടി ലയൺസ്ക്ലബ്ബ് ഇൻ്റർനാഷണൽ പ്രസിഡൻറ് വി.പി. സതീശൻ ഡി.വൈ എസ് പി സജേഷ് വാഴാളപ്പിലിന് സാന്നിറ്റൈസർ കൈമാറി . ചടങ്ങിൽ ക്ലബ് അഡീ: ക്യാബിനറ്റ് സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷനായി.
സെക്രട്ടറി കെ.ജെ. ജോസ്, ട്രഷറർ മിലൻ സുരേഷ്, പി ആർ ഒ ഡോ. ജി.ശിവരാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.