കോവിഡ് രോഗികളെയും അവരുമായി സമ്പർക്കമുള്ളവരെയും അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ പുനർനിർണയിച്ചു

0 1,029

കോവിഡ് രോഗികളെയും അവരുമായി സമ്പർക്കമുള്ളവരെയും അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ പുനർനിർണയിച്ചു

തിരുവനന്തപുരം: കോവിഡ് രോഗികളെയും അവരുമായി സമ്പർക്കമുള്ളവരെയും അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ പുനർനിർണയിച്ചു. നേരത്തെ 88 ഹോട്സ്പോട്ടുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 86 ആയി. പാലക്കാട് നഗരസഭയുൾപ്പെടെ ചില തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കുകയും ചില സ്ഥലങ്ങളെ ചേർത്തതുമാണ് മാറ്റം.

കണ്ണൂർ (22)

കണ്ണൂർ കോർപ്പറേഷൻ, പാനൂർ, തലശേരി, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂർ മുനിസിപ്പാലിറ്റികൾ, പന്ന്യന്നൂർ, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, ചൊക്ലി, മാട്ടൂൽ, പെരളശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവിൽ, ന്യൂമാഹി, കുന്നോത്ത്പറമ്പ്, ഏഴോം, മങ്ങാട്ടിടം, കതിരൂർ പഞ്ചായത്തുകൾ.

തിരുവനന്തപുരം (3)

തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്

കൊല്ലം (4)

കൊല്ലം കോർപ്പറേഷൻ, പുനലൂർ മുനിസിപ്പാലിറ്റി, നിലമേൽ, തൃക്കരുവ പഞ്ചായത്തുകൾ

ആലപ്പുഴ (3)

ചെറിയനാട്, മുളക്കുഴ, തണ്ണീർമുക്കം പഞ്ചായത്തുകൾ

പത്തനംതിട്ട (7)

അടൂർ, പത്തനംതിട്ട മുൻസിപ്പാലിറ്റികൾ, വടശേരിക്കര, ആറൻമുള, റാന്നി-പഴവങ്ങാടി, ചിറ്റാർ, ആയുർ പഞ്ചായത്തുകൾ

കോട്ടയം ജില്ല (1)

തിരുവാർപ്പ് പഞ്ചായത്ത്

ഇടുക്കി (6)

തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി പഞ്ചായത്തുകൾ

എറണാകുളം (2)

കൊച്ചി കോർപറേഷൻ, മുളവുകാട് പഞ്ചായത്ത്

തൃശ്ശൂർ (1)

കോടശേരി പഞ്ചായത്ത്

പാലക്കാട് (4)

കാരാകുറിശ്ശി, കാഞ്ഞിരപ്പുഴ, കൊട്ടോപ്പാടം, തിരുമിറ്റക്കോട് പഞ്ചായത്തുകൾ

മലപ്പുറം (12)

തിരൂരങ്ങാടി മുനിസിപ്പാലിറ്റി, ഒഴൂർ, തലക്കാട്, എ.ആർ. നഗർ, കന്നമംഗലം, കീഴാറ്റൂർ, ചുങ്കത്തറ, വേങ്ങര, എടരിക്കോട്, വളവന്നൂർ, തെന്നല, വണ്ടൂർ പഞ്ചായത്തുകൾ.

വയനാട് (1)

മൂപ്പൈനാട് പഞ്ചായത്ത്

കോഴിക്കോട് (8)

കോഴിക്കോട് കോർപ്പറേഷൻ, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, കുന്ദമംഗലം, അഴിയൂർ, കുറ്റ്യാടി, ചങ്ങരോത്ത്, നാദാപുരം പഞ്ചായത്തുകൾ

കാസർകോട് (22)

കാഞ്ഞങ്ങാട്, കാസർകോട് മുനിസിപ്പാലിറ്റികൾ, ചെമ്മനാട്, ചെങ്കള, മധൂർ, മൊഗ്രാൽ-പുത്തൂർ, ഉദുമ, പൈവളികെ, ബദിയടുക്ക, അജാനൂർ, മുളിയാർ പഞ്ചായത്തുകൾ.