വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു

0 1,081

വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. മാങ്കോട് ചരുവിള വീട്ടിൽ രാജീവ്-സിന്ധു ദമ്പതികളുടെ മകൾ ആദിത്യയാണ് മരണപ്പെട്ടത്. പത്ത് വയസായിരുന്നു.

മാങ്കോട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്