പട്ടയകേസുകളുടെ വിചാരണ മാറ്റി
ഏപ്രില്‍ 17, 24, 23 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകള്‍ യഥാക്രമം ജൂണ്‍ 25, 30, ആഗസ്ത് 26 തീയതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.