നവീകരിച്ച ഏലപ്പീടിക – മലയാംപടി റോഡ് ഉദ്ഘാടനം ചെയ്തു.

0 873

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എം.എസ്.എസ്. ടാറിംങ്ങ് നടത്തി നവീകരിച്ച ഏലപ്പീടിക – മലയാംപടി റോഡ് ഉദ്ഘാടനം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ്കമ്മിറ്റി ചെയർപേഴ്സൺ .തോമസ് വടശ്ശേരി മുഖ്യാതിഥിയായിരുന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ബി.വി.വിഷ്ണു. ഒ.എ ജോബ്, പി.വി ജോൺസൺ. എന്നിവർ സംസാരിച്ചു

Get real time updates directly on you device, subscribe now.