ഉളിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം നടത്തി

0 890

ഉളിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം നടത്തി

കോവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധന സർക്കാർ പിൻവലിക്കുക ,ബി.പി.എൽ കുടുംബങ്ങളുടെ വൈദ്യുതി ചാർജ് മൂന്നുമാസം പൂർണ്ണമായും സൗജന്യമാക്കുക, എ.പി.എൽ. കുടുംബങ്ങളുടെ വൈദ്യുതി ചാർജ് മുപ്പത് ശതമാനം പിൻവലിക്കുക  ഇന്ധല വില വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു നടത്തിയ ധർണ്ണാ സമരം കെ.പി.സി.അംഗം ചാക്കോ പാലക്കലോടി ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ടു് ജോസഫ് ആഞ്ഞിലി തോപ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സെക്രട്ടറി ബെന്നി തോമസ്, പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അലക്സാണ്ടർ, ഷാജീ പൂപ്പള്ളി,  ലിസമ്മ ബാബു, ജോസ് പൂമല, റോയി പുളിക്കൽ, ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.