ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

0 3,832

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

 

പയ്യാവൂർ :വെമ്പുവ പാലത്തിനുസമീപം വാസവപുരം അമ്പലത്തിനു മുൻപിൽ ലോറിയും ബൈക്കും കൂട്ടിയിടിച് യുവാവ് മരിച്ചു. പൂപ്പറമ്പിലെ ചിടങ്ങിൽ പ്രശോബ് (27)ആണ്. അപകടത്തിൽ പെട്ടത്. ആശാരിപണിക്കാരനായ പ്രശോബ് ജോലിക്കായി ശനിയായ്ച രാവിലെ പയ്യാവൂരിലേക്ക് പോകുമ്പോഴാണ് അപകടം. അച്ഛൻ മോഹനൻ അമ്മ യശോദ സഹോദരി പ്രജിത . സംസ്കാരം  നാളെ പൂപ്പറമ്പ് പൊതുസ്മാശാനത്തിൽ