സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികൾ ഇല്ല

0 747

സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികൾ ഇല്ല

ഇന്ന് അഞ്ചു പേർ രോഗമുക്തി നേടി. ഇതുവരെ 474 രോഗികളാണ് രോഗമുക്തി നേടിയത്.
നിലവിൽ 25 പേർ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 131 പേരെ ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി

സംസ്ഥാനത്തു 16603 പേർ നിലവിൽ നിരീക്ഷണത്തിൽ ഉണ്ട്. 35171 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.ഇന്ന് രോഗമുക്തി നേടിയത് 3 പേർ കാസർഗോഡും 2 പേർ കണ്ണൂരും ഉള്ളവരാണ്