കോവിഡിനെ നേരിടാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പദ്ധതി വേണം.

0 418

കോവിഡിനെ നേരിടാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പദ്ധതി വേണം.

കോവിഡ് 19 നെ നേരിടുന്നതിന് ജില്ലാ അടിസ്ഥാനത്തിലുള്ള പദ്ധതി വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജില്ല അടിസ്ഥാനത്തിൽ വരുംമാസങ്ങളിലേക്കുള്ള പ്രത്യേക പ്രതിരോധ പദ്ധതി തയ്യാറാക്കണമെന്ന് കാണിച്ച് പ്രീതി സുതൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാതലത്തിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സമയാസമയങ്ങളിൽ സേവനങ്ങളും ആത്മവിശ്വാസവും ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാവണമെന്നും നിർദ്ദേശത്തിൽ പറയുന്നു