ആറളം കൃഷിഭവനിൽ തിരുവാതിര ഞാറ്റുവേല

0 355

ആറളം കൃഷിഭവനിൽ തിരുവാതിര ഞാറ്റുവേല

ആറളം കൃഷിഭവനിൽ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കുരുമുളക് തൈകൾ, വില്പനയ്ക്കെത്തിയിട്ടുണ്ട്. തൈ ഒന്നിന് 8 രൂപയാണ് വില.മുരിങ്ങ തൈകളും വിതരണത്തിനെത്തിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ (22/06/2020) 10.30 മുതൽ തൈകളുടെ വിതരണം ആരംഭിക്കും. നികുതി ശീട്ട് ആവശ്യമില്ല.