സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ല്‍ വേ​ണ്ട, ത​രാ​നു​ള്ള പ​ണ​മെ​ങ്കി​ലും ത​ര​ണം: കേന്ദ്രത്തോട് ഐസക്ക്

0 450

സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ല്‍ വേ​ണ്ട, ത​രാ​നു​ള്ള പ​ണ​മെ​ങ്കി​ലും ത​ര​ണം: കേന്ദ്രത്തോട് ഐസക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും വേ​ണ്ട, ത​രാ​നു​ള്ള പ​ണം എ​ങ്കി​ലും ത​ര​ണ​മെ​ന്ന് ധ​ന​മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്ക്. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര തു​ക നാ​ല് മാ​സ​ത്തെ കേ​ന്ദ്രം ന​ല്‍​കാ​നു​ണ്ട്. ഇ​ത് ഉ​ട​നെ ന​ല്‍​ക​ണ​മെ​ന്ന് ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​നെ​തി​രാ​യ നീ​ണ്ടു​നി​ല്‍​ക്കു​ന്ന യു​ദ്ധ​ത്തി​ല്‍ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ണം. ഇ​ത​ല്ലാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ക​ഴ​യി​ല്ല. ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്രം വി​വേ​ച​ന​മാ​ണ് കാ​ണി​ക്കു​ന്ന​ത്- അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബ​ജ​റ്റി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ നാ​ലി​ലൊ​ന്ന് വ​രു​മാ​ന​മി​ല്ല. ജി​എ​സ്ടി വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ ഇ​ടി​വ് ആ​ണ് ഉ​ണ്ടാ​യ​ത്. മാ​ര്‍​ച്ച്‌ ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ വ​രു​മാ​നം വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞു. മേ​യി​ല്‍ സ്ഥി​തി ഇ​തി​ലും മോ​ശ​മാ​കും. കു​ടി​ശി​ക​ക​ള്‍ തീ​ര്‍​ക്കു​ന്ന​ത് വ​ന്‍ സാ​മ്ബ​ത്തി​ക തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നും ഐ​സ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍‌ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തെ പ്ര​മു​ഖ​രാ​യ പ​ണ്ഡി​ത​ര്‍ ഉ​ള്‍​പ്പെ​ടെ അ​ട​ങ്ങു​ന്ന സം​ഘം പൊ​തു ആ​വ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ത്രി​ക പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.