കോഴിക്കോട് ബീച്ചിലെ തട്ട് കടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർഥികൾ അവശ നിലയിൽ. കാസർകോട് നിന്ന് വിനോദ യാത്രക്കെത്തിയ വിദ്യാർഥികളാണ് ആസിഡ് കുടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വിദ്യാർത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.