മ​ദ്യ​ല​ഹ​രി​യി​ല്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച്‌ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യ​വ​സാ​യി അ​റ​സ്റ്റി​ല്‍

0 278

 

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ല്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച്‌ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യ​വ​സാ​യി അ​റ​സ്റ്റി​ല്‍. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി അ​ജ​യ്ഘോ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ബി​എ​സ്‌എ​ന്‍​എ​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി ജോ​ണ്‍ ഫ്രെ​ഡോ​യാ​ണ് മ​രി​ച്ച​ത്. കേ​ബി​ള്‍ ഇ​ടാ​നാ​യി കു​ഴി എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.