കൊല്ലം ഇരവിപുരം കാരുണ്യ തീരം ട്രസ്റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

0 737

കൊല്ലം ഇരവിപുരം കാരുണ്യ തീരം ട്രസ്റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പതിനഞ്ചു വയസുള്ള രണ്ട് പെൺകുട്ടികളെയും പന്ത്രണ്ട് വയസുള്ള ഒരു പെൺകുട്ടിയെയുമാണ് കാണാതായത്. വൈകിട്ട് മൂന്ന്മണി മുതലാണ് ഇവരെ കാണാതായത്.