ഇന്ന് ലോക പാർപ്പിട ദിനം

0 298

ഇന്ന് ലോക പാർപ്പിട ദിനം

 

പാര്‍പ്പിടം എന്നാല്‍ നാം മനുഷ്യര്‍ താമസ്സിക്കുന്ന വീടുമാത്രമല്ല,മറിച്ച് ഭൂമിയിലെസമസ്ത ജീവജാലങ്ങളുടെയും വാസഗേഹങ്ങളുടെയും അതിശയിപ്പിക്കുന്ന വൈവിദ്ധ്യത്തിന്റെ ആകെത്തുകയാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.പല ആവാസഗേഹങ്ങളുടെയും പ്രധാന ഭീഷണി മനുഷ്യനാണ് എന്നത് ഈ ദിനാചരണത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.