സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും

0 1,078

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും

 

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാം.സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ തീരുമാനം. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാം. നവംബര്‍ ഒന്ന് മുതലായിരിക്കും ബീച്ചുകളിലേക്കുള്ള അനുമതി നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്