ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി; ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം

0 96

 

 

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ സെ​ക്ഷ​നി​ല്‍ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​ര്‍​ച്ച്‌ അ​ഞ്ച് വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം വ​ഴി​യു​ള്ള കൊ​ല്ലം-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​കാ​യം​കു​ളം എ​ന്നീ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ഇ​ത​നു​സ​രി​ച്ച്‌ ഈ ​ട്രെ​യി​നു​ക​ള്‍ ഞാ​യ​റാ​ഴ്ച കോ​ട്ട​യ​ത്തു സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

29, മാ​ര്‍​ച്ച്‌ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ നി​ല​ന്പൂ​ര്‍-​കോ​ട്ട​യം പാ​സ​ഞ്ച​ര്‍ ക​ള​മ​ശേ​രി​ക്കും കോ​ട്ട​യ​ത്തി​നു​മി​ട​യി​ലും ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി ആ​ലു​വ​യ്ക്കും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ലും ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. കോ​ട്ട​യം-​നി​ല​ന്പൂ​ര്‍ പാ​സ​ഞ്ച​ര്‍ തി​ങ്ക​ളാ​ഴ്ച ഒ​രു മ​ണി​ക്കൂ​ര്‍ 10 മി​നി​റ്റ് വൈ​കി മാ​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളൂ. ശനിയാഴ്ച പു​റ​പ്പെ​ടാ​നി​രി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം-​നി​സാ​മു​ദ്ദീ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് അ​ര മ​ണി​ക്കൂ​ര്‍ വൈ​കി പു​ല​ര്‍​ച്ചെ ഒ​ന്നി​ന് മാ​ത്ര​മേ സ​ര്‍​വീ​സ് ആ​രം​ഭി​ക്കൂ.

താ​ഴെ പ​റ​യു​ന്ന ട്രെ​യി​നു​ക​ള്‍ ഇ​ട​പ്പ​ള്ളി-​ക​ള​മ​ശേ​രി സെ​ക്ഷ​നി​ല്‍ 15 മി​നി​റ്റ് നി​ര്‍​ത്തി​യി​ടു​ക​യും ചെ​യ്യും. ട്രെ​യി​നു​ക​ള്‍, തീ​യ​തി​ക​ള്‍ ബ്രാ​യ്ക്ക​റ്റി​ല്‍: കൊ​ച്ചു​വേ​ളി-​മും​ബൈ ലോ​ക​മാ​ന്യ തി​ല​ക് എ​ക്സ്പ്ര​സ്(24), ചെ​ന്നൈ എ​ഗ്മോ​ര്‍-​ഗു​രു​വാ​യൂ​ര്‍(24,25), മാം​ഗ​ളൂ​ര്‍ സെ​ന്‍​ട്ര​ല്‍-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി(24,25), പൂ​നെ-​എ​റ​ണാ​കു​ളം പൂ​ര്‍​ണ എ​ക്സ്പ്ര​സ്(24), ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ര്‍​ഫാ​സ്റ്റ്(24,25), മാം​ഗ​ളൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ര്‍ എ​ക്സ്പ്ര​സ്(24,25), മാം​ഗ​ളൂ​ര്‍-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ്(24), മൈ​സൂ​ര്‍-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ്(24,25),

ബ​നാ​സ് വാ​ടി-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ്(24,25), മും​ബൈ-​ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത(24,25), ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി(24,25), ഹൗ​റ-​എ​റ​ണാ​കു​ളം അ​ന്ത്യോ​ദ​യ(24), എ​റ​ണാ​കു​ളം-​പൂ​നെ(25), ബ​നാ​സ് വാ​ടി-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ്(25), തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ്(26), തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ മെ​യി​ല്‍(26,27,28, മാ​ര്‍​ച്ച്‌ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്), എ​റ​ണാ​കു​ളം-​ഓ​ഖ എ​ക്സ്പ്ര​സ്(26, മാ​ര്‍​ച്ച്‌ നാ​ല്), കൊ​ച്ചു​വേ​ളി-​ഭ​വ​ന​ഗ​ര്‍(27, മാ​ര്‍​ച്ച്‌ അ​ഞ്ച്), കൊ​ച്ചു​വേ​ളി-​മൈ​സൂ​ര്‍ എ​ക്സ്പ്ര​സ്(26,27,28 മാ​ര്‍​ച്ച്‌ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ), എ​റ​ണാ​കു​ളം-​മും​ബൈ ലോ​ക​മാ​ന്യ തി​ല​ക്(26), തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ര്‍ എ​ക്സ്പ്ര​സ്(27,29), കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പൂ​ര്‍ ഗ​രീ​ബ് ര​ഥ്(26, മാ​ര്‍​ച്ച്‌ ര​ണ്ട്, നാ​ല്), എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ല്‍ എ​ക്സ്പ്ര​സ്(26,27,29, മാ​ര്‍​ച്ച്‌ ഒ​ന്ന്),

തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ്(26 മു​ത​ല്‍ 29 വ​രെ​യും മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ​യും), തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി(26 മു​ത​ല്‍ 29 വ​രെ​യും മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ), കൊ​ച്ചു​വേ​ളി-​ബ​നാ​സ് വാ​ടി(27,29), എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍(26,27,29, മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ), തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി(​മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ), തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി(​മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ),

എ​റ​ണാ​കു​ളം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍(29), എ​റ​ണാ​കു​ളം-​അ​ജ്മീ​ര്‍(​മാ​ര്‍​ച്ച്‌ ഒ​ന്ന്), കൊ​ച്ചു​വേ​ളി-​ഗം​ഗാ​ന​ഗ​ര്‍(29), നാ​ഗ​ര്‍​കോ​വി​ല്‍-​ഷാ​ലി​മാ​ര്‍(​മാ​ര്‍​ച്ച്‌ ഒ​ന്ന്), എ​റ​ണാ​കു​ളം-​മും​ബൈ ലോ​ക​മാ​ന്യ തി​ല​ക്(​മാ​ര്‍​ച്ച്‌ ഒ​ന്ന്, നാ​ല്), തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ എ​ക്സ്പ്ര​സ്(​മാ​ര്‍​ച്ച്‌ ഒ​ന്ന്), തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത്നി​സാ​മു​ദ്ദീ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ്(​മാ​ര്‍​ച്ച്‌ മൂ​ന്ന്), തി​രു​വ​ന​ന്ത​പു​രം-​വെ​രാ​വ​ല്‍(​മാ​ര്‍​ച്ച്‌ ര​ണ്ട്), നാ​ഗ​ര്‍​കോ​വി​ല്‍-​ഗാ​ന്ധി​ധാം(​മാ​ര്‍​ച്ച്‌ മൂ​ന്ന്), തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത്നി​സാ​മു​ദീ​ന്‍ രാ​ജ​ധാ​നി എ​ക്സ്പ്ര​സ്(​മാ​ര്‍​ച്ച്‌ മൂ​ന്ന്, അ​ഞ്ച്).

ഇ​തി​നു പു​റ​മെ ഒ​ന്‍​പ​ത് ട്രെ​യി​നു​ക​ള്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ടു മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടു​ക​യും ചെ​യ്യും. ട്രെ​യി​നു​ക​ള്‍: ഗാ​ന്ധി​ധാം-​നാ​ഗ​ര്‍​കോ​വി​ല്‍ എ​ക്സ്പ്ര​സ് 29 ന് ​ക​ള​മ​ശേ​രി​യി​ല്‍ 45 മി​നി​റ്റ്, …