മരങ്ങള്‍ മുറിച്ചു മാറ്റണം

0 1,257

മരങ്ങള്‍ മുറിച്ചു മാറ്റണം

ചെറുകുന്ന് പഞ്ചായത്ത് പരിധിയില്‍ സ്വകാര്യ ഭൂമിയിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും ഉടമകളുടെ ഉത്തരവാദിത്തത്തില്‍  മുറിച്ചുമാറ്റണമെന്ന്  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരം മരങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ക്കും നഷ്ടപരിഹാരങ്ങള്‍ക്കും സ്ഥലമുടമ ഉത്തരവാദി ആയിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.