രാജസ്ഥാനില്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം
രാജസ്ഥാനില്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം
രാജസ്ഥാനില്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം
ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആറ് സ്ത്രീകളും നാലു പുരുഷന്‍മാരും ഒരു കുട്ടിയുമാണ് മരിച്ചത്.
ബലോട്ര-ഫലോടി ദേശീയപാതയിലാരുന്നു അപകടം. ക്രെയിന്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചനം രേഖപ്പെടുത്തി