ഓണ്‍ലൈന്‍ പഠനത്തിനായി മണത്തണ കുണ്ടേന്‍കാവ് കോളനിയില്‍ ടി വി നല്‍കി

0 1,583

ഓണ്‍ലൈന്‍ പഠനത്തിനായി മണത്തണ കുണ്ടേന്‍കാവ് കോളനിയില്‍ ടി വി നല്‍കി

പേരാവൂര്‍: ഗ്രാമ പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ ലൈന്‍ പഠനത്തിന് വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടി വി ഇല്ലാത്ത കോളനികളില്‍ ടി വി സ്ഥാപിച്ച് പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പേരാവൂര്‍ ഫോറം വാട്‌സ്അപ്പ് കൂട്ടായ്മ മണത്തണ കുണ്ടേന്‍കാവ് കോളനിയില്‍ ടി വി നല്‍കി.വാര്‍ഡ് മെമ്പര്‍ ബിന്ദു സോമന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പേരാവൂര്‍ ഫോറം വാട്‌സ്അപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായി ബേബി കുര്യന്‍,സന്തോഷ് പാമ്പാറ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജ ജോയിക്ക് ടി വി കൈമാറി.പഞ്ചായത്തംഗം സുകേഷ് നന്ദി പറഞ്ഞു