കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ടി വി നൽകി

0 952

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ടി വി നൽകി

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ വെള്ളൂന്നി ആദിവാസി കോളനിയിൽ വിദ്യാർത്ഥിക്ക് പഠനാവശ്യത്തിലേക്ക് ടി വി നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ വർഗീസ് പടിഞ്ഞാറേക്കര,പിടിഎ പ്രസിഡന്റ്‌ എസ് ടി രാജേന്ദ്രൻ, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് എന്നിവർ പങ്കെടുത്തു