കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം

0 813

കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം

കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം
അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നാവിക സേന ഉത്തരവിട്ടു. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ നാവിക സേന ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബി.ഒ.ടി പാലത്തിന് സമീപമാണ് ഗ്ലൈഡർ അപകടത്തിൽപ്പെട്ടത്.
ഉദ്യോഗസ്ഥരായ സുനിൽ കുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നാവിക സേന ഉത്തരവിട്ടു.