സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

0 367

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

 

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ മുന്നറിയിപ്പ്. നാളെ ഒമ്പത് ജില്ലകളിലും യെലോ അലർട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാതീരത്തും ഒഡീഷാ തീരത്തും മഴ തുടരും