കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു.

0 1,120

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു.

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ സ്വദേശി ചെറിയ തോപ്പിൽ സാദിഖ്‌ (49), തൃശൂർ വടനാപള്ളി കൊരട്ടി പറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ ( 65) എന്നിവരാണു ഇന്ന് മരണമടഞ്ഞത്‌.കോവിഡ്‌ ബാധയെ തുടർന്ന് സാദിഖ്‌ അദാൻ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിൽസയിലായിരുന്നു. ബ്രീഡ്ജ്‌ കമ്പനിയിൽ ഡ്രൈവറാണു സാദിഖ്‌
ഭാര്യ സറീന. രണ്ടു മക്കളുണ്ട്‌. തയ്യൽ ജീവനക്കാരനാണു മരിച്ച്‌ ഹസ്ബുല്ല. ഭാര്യ ഷെരീഫ.