ഉളിക്കൽ നുച്ചിയാട് കോടാപറമ്പ് പുഴയിൽ ഒഴുക്കില്‍ പെട്ടു ഒരു യുവതിയും കുട്ടിയും മരണപ്പെട്ടു; ഒരു കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
ഉളിക്കൽ നുച്ചിയാട് കോടാപറമ്പ് പുഴയിൽ ഒഴുക്കില്‍ പെട്ടു ഒരു യുവതിയും കുട്ടിയും മരണപ്പെട്ടു; ഒരു കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒരു യുവതിയും രണ്ട് കുട്ടികളും ഒഴുക്കിൽ പെട്ടു.
യുവതിയെയും ഒരു കുട്ടിയെയും കണ്ടെത്തി, യുവതിയെ ഇരിട്ടി താലൂക്കാശുപത്രിയിലും കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നുച്ചിയാട് സ്വദേശിനി പള്ളിപ്പാത്ത് താഹിറ (30)സഹോദരന്റെ മകൻ ബാസിത്ത് (13 )എന്നിവരാണ് മരിച്ചത്. കാണാതായ ഫായിസിന് വേണ്ടി സ്ഥലത്ത് ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവർത്തനം തുടരുകയാണ്.