പായം മണ്ഡലം 12, 13, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്തിൽ 500 വീടുകളിൽ പച്ചക്കറി ക്വിറ്റ് വിതരണം നടത്തി.

0 1,076

പായം മണ്ഡലം 12, 13, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്തിൽ 500 വീടുകളിൽ പച്ചക്കറി ക്വിറ്റ് വിതരണം നടത്തി. വിതരണോദ്ഘടനം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ.തോമസ് വർഗ്ഗീസ്സ് നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ.ഷൈജൻ ജേക്കബ്ബ്, ബ്ലോക്ക് സെക്രട്ടറി ശ്രീ. മൂര്യൻ രവീന്ദ്രൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, ശ്രീമതി വത്സല ചന്തോത്ത്, ബൂത്ത് പ്രസിഡണ്ട് മാർ രായ ശ്രീ.ജയപ്രകാശ് വേങ്ങയിൽ, ശ്രീമതി സുജ ചന്ദ്രൻ ,സജീവൻ കെ.കെ.കൃഷ്ണൻവേങ്ങയിൽ, അരവിന്ദ് കോയിറ്റി, തുടങ്ങിയവർ നേതൃത്വം നല്കി