സേവാഭാരതി കണിച്ചാറിന്റെയും ബിജെപി കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ പ്രയാസം അനുഭവിക്കുന്ന അഞ്ഞുറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.

0 379

സേവാഭാരതി കണിച്ചാറിന്റെയും ബിജെപി കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ പ്രയാസം അനുഭവിക്കുന്ന അഞ്ഞുറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.

ആർ എസ് എസ് പേരാവൂർ ഖണ്ഡ് കാര്യവാഹക് രൂപേഷ് വിളക്കോട്,
ബി എം എസ് മേഖല സെക്രട്ടറി സാബു പി കെ എന്നിവർ ഉദ്ഘടനം ചെയ്ത കിറ്റ് വിതരണത്തിന് ആർ എസ് എസ് കണിച്ചാർ മണ്ഡൽ കാര്യവാഹക് അഭിജിത് സുരേന്ദ്രൻ, ബിജെപി കണിച്ചാർ പഞ്ചായത്ത്‌ സെക്രട്ടറി ദേവദാസ്, ജ്യോതിപ്രകാശ് തുടങ്ങിയവർ മേൽനോട്ടം വഹിച്ചു