വോട്ടർപട്ടിക പുതുക്കൽ: എല്ലാവരും സഹകരിക്കണം

0 324

സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പട്ടികയിൽ പേര് ചേർക്കുന്നതിനും മരണപ്പെട്ടവർ, സ്ഥിരതാമസമല്ലാത്തവർ, താമസം മാറിയവർ എന്നിവരുടെ പേര് ഒഴിവാക്കുന്നതിനും വോട്ടർപട്ടികയിൽ തെറ്റുകൾ തിരുത്തുന്നതിനുമുള്ള അവസരം വോട്ടർമാർ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ അഭ്യർഥിച്ചു. ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ആധാർ നമ്പറും വോട്ടർ ഐ ഡി നമ്പറും നൽകി സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Get real time updates directly on you device, subscribe now.