സ്റ്റാഫ് നഴ്‌സ് ഒഴിവ്

0 1,256

സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബി എസ് സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ 13 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി covid19phcpuzhathy@gmail.comലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്.  പ്രായ പരിധി – 40 വയസ്.  പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറശ്ശിനിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബി എസ് സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ 13 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി phcparassini@gmail.com ലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്. അപേക്ഷയില്‍ ഇ മെയില്‍ ഐ ഡിയും മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. പ്രായ പരിധി – 40 വയസ്.  പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.