വള്ളുവാടി റോഡ് ഉദ്ഘാടനം ചെയ്തു

0 929

ബത്തേരി: വയനാട് ജില്ലാ പഞ്ചായത്ത് റോഡ് മെയിൻ്റിനൻസ് ഗ്രാൻ്റിൽ 20 ലക്ഷം രൂപ വകയിരുത്തി പൂർത്തികരിച്ച നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ വള്ളുവാടി റോഡിൻ്റെ ഉദ്ഘാടനം ചീരാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയി നിർവ്വഹിച്ചു.