അമ്പായത്തോട് ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷവും വനിതാ വേദി രൂപീകരണവും നടത്തി

0 145

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ അശോക് കുമാർ ഉദ്ഘാടനം ചെയ്തു സിസിലി കടപ്പൂര് അധ്യക്ഷത വഹിച്ചു.സിന്ധു വരദരാജൻ, അന്നക്കുട്ടി കൂടത്തിൽ ,ജെസി ഇലഞ്ഞിമറ്റത്തിൽ, ബേബി കുരുടി കുളം, പി.ഡി ഫ്രാൻസീസ്, ഷിന്റോ കെ.സി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി സിസിലി കടപ്പൂര് (പ്രസിഡണ്ട്), ബിന്ദു പുതുവേലിൽ, അന്നക്കുട്ടി കൂടത്തിൽ (വൈസ് പ്രസിഡണ്ടുമാർ) ലിസി കണ്ടംകുളങ്ങര- (സെക്രട്ടറി), ജെസി പള്ളിത്താഴത്ത് ,അമ്പിളി ചെറുപറമ്പിൽ (ജോ. സെക്രട്ടറിമാർ), ഇന്ദു കോട്ടായി (കോർഡിനേറ്റർ)