വസന്തം ഫെസ്റ്റിന് തുടക്കം

0 47

 

പനമരം: മടവൂർ സി എം സെന്ററിന് കീഴിൽ വയനാട് ജില്ലയിലെ കൈതക്കലിൽ പ്രവർത്തിക്കുന്ന സിയാസ് ഖുതുബിയ്യ അക്കാഡമിയിൽ വസന്തം ഫെസ്റ്റിന് പ്രൗഡമായ തുടക്കം. 2 ദിവസങ്ങളിൽ 50 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 200ലതികം വിദ്യാർത്ഥികൾ മാറ്റുരക്കുന്നു.

മുഹമ്മദ്‌ റഷാദ് ബുഖാരി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ പ്രസിഡൻറ് സുവയ്‌ബ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാലിമ, ഫാത്തിമ സന ചടങ്ങിൽ സംസാരിച്ചു. അബൂബക്കർ സിദ്ധീഖ് ഖുതുബി കാമിൽ സഖാഫി സന്ദേശ ഭാഷണം നടത്തി.രജിത കെ, അമല, സഹല ഖുതുബിയ്യ, ഷമീമ ഖുതുബിയ്യ, സഫ്‌വതുൽ മിന്ന വഫിയ്യ, നിഷിദ, ഹഫ്‌സന, ഷഹാന ഖുതുബിയ്യ എന്നിവർ പങ്കെടുത്തു.