വട്ടോളിക്കാരുടെ സ്വപ്ന പദ്ധതി ST വനിതാ സമുച്ചയം ഉദ്ഘടനം ചെയ്യ്തു

0 18,751

വട്ടോളി :ബ്ലോക്ക് പഞ്ചായത്തു മെമ്പർ എൻ എം ആന്റണി അനുവദിച്ച തുക ഉപയോഹിച്ചു നിർമ്മിച്ച ST വനിതാ സമുച്ചയം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ഗീത ബാബു ഉദ്ഘടനം ചെയിതു. ചടങ്ങിൽ വാർഡ് മെമ്പർ ശശി കുമാർ സ്വാഗതം പറഞ്ഞു.എൻ എം ആന്റണി അദ്ധ്യക്ഷൻ ആയിരുന്നു.19 വാർഡ് മെമ്പർ സൽ‍മ മോയിൻ മുൻ വാർഡ് മെമ്പർ ഇ എം പിയുസ്, വാർഡ് സമിതി അംഗങ്ങൾ പ്രകാശൻ കുണ്ടത്തിൽ, നാരായണൻ, എ ഡി സ് ജിഷ സന്തോഷ് എന്നിവർ സംസാരിച്ചു