തിരുവോണപുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

0 924

തിരുവോണപുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

തിരുവോണപുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോൺസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കിറ്റുവിതരണത്തിന് നേതൃത്വം നൽകിയവർ പത്മൻ ഇ,കെ സുരേന്ദ്രൻ, ശ്രീജിത്ത് , മുരളി,സുജിവൻ, വിഷ്ണു സി വി എന്നിവർ നേതൃത്വം നൽകി.