അടക്കാത്തോട്ടിൽ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

0 981

അടക്കാത്തോട്ടിൽ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

സി.പി.ഐ.എം അടക്കാത്തോട് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 120 കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റുകൾ വിതരണം നടത്തിയത്.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.രാജൻ ഉൽഘാടനം നടത്തി.സിബിച്ചൻ അടുക്കോലിൽ, സത്യൻ ഇടുവനാംപൊയ്കയിൽ, ബാബു ദയാപുരം എന്നിവർ നേതൃത്വം നൽകി.