കേളകത്തെ സാമുഹിക അടുക്കളക്ക് പച്ചക്കറികൾ കൈമാറി

0 1,408

കേളകത്തെ സാമുഹിക അടുക്കളക്ക് പച്ചക്കറികൾ കൈമാറി

കേളകം പച്ചക്കറി ക്ലസ്റ്ററിൻ്റെ നേതൃത്വത്തിൽ വിസ്മയ ജെഎൽജി സി അർ .മോഹനൻ, സ്കറിയ വടക്കേപറമ്പിൽ തുടങ്ങിയവരാണ് ജൈവ പച്ചക്കറികൾ കൈമാറിയത്.കമ്മ്യൂണിറ്റി കിച്ചൺ ഇൻ ചാർജ് തങ്കമ്മ സ്കറിയ ഏറ്റുവാങ്ങി പഞ്ചായത്തംഗം ജാൻസി തോമസ്, കൃഷി    ഓഫീസർ ജേക്കബ് ഷേമോൻ കൃഷിസ്റ്റൻ്റ് എം..രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.