പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

0 650

പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
ചെട്ടിയാംപറമ്പ്: സിപിഐ എം ആനക്കുഴി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം ശിവൻ മണലുമാലി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സനീഷ് തുണ്ടുമാലിൽ അദ്ധ്യക്ഷനായിരുന്നു. ബീന ഉണ്ണി, ലീലമ്മ അടപ്പൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.