കേളകം:ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പിടിഎ യുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിജോ പി ചെറിയാന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് പി.കെ കുമാരി, അധ്യാപകരായ പി എന്‍ രതീഷ്, കെ ആര്‍ വിനു, പി. വി വിജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്നൂറോളം വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ നല്‍കിയത്.