വെള്ളാഞ്ചിറ പള്ളി തൃശ്ശൂർ-VELLANCHIRA CHURCH THRISSUR

VELLANCHIRA CHURCH THRISSUR

0 1,288

തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ വെള്ളാഞ്ചിറയിൽ (ചാലക്കുടിയുടെ പടിഞ്ഞാറ് ഭാഗം) സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വെള്ളാഞ്ചിറ പള്ളി (Vellanchira Church) അഥവ ഫാത്തിമ മാതാ പള്ളി (Our Lady of Fathima Church).

പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് പള്ളി. ഫാത്തിമ മാതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള  ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ്  ഇടവക പള്ളി.

നാഴികക്കല്ലുകൾ

ചാലക്കുടി ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന വെള്ളാഞ്ചിറ നിവാസികൾക്കായി 1953 പള്ളി സ്ഥാപിച്ചു. 26 ജനുവരി 1966 ഇടവകയായി ഉയർത്തി. പുതുക്കി പണിത പള്ളിയുടെ വെഞ്ചിരിപ്പ് 24 ഏപ്രിൽ 2003 ന് നടത്തുകയും ചെയ്തു.

Get real time updates directly on you device, subscribe now.