വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്ബുകടിയേറ്റ മൂന്നുവയസ്സുകാരി മരിച്ചു

0 581

 

: പാമ്ബുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. കൊളവട്ടം കോട്ടക്കുന്നന്‍ ശംസുദ്ദീന്റെ മകള്‍ മെഹറിനാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. വെള്ളിയാഴ്ച വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് മെഹറിന് പാമ്ബുകടിയേറ്റത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: റിഫ്‌ന.