കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിദ്യ രാജ ഗോപാല മന്ത്രാർച്ചന നടന്നു

0 163

കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിദ്യ രാജ ഗോപാല മന്ത്രാർച്ചന നടന്നു. പുതിയ അധ്യയന വർഷം തുടങ്ങുന്നതിന്റെ ഭാഗമായി ക്ഷേത്രം മേൽശാന്തി ശിവൻ ശാന്തികളുടെ കാർമികത്വത്തിലാണ് മന്ത്രാർച്ചന നടന്നത്. ക്ഷേത്രം സെക്രട്ടറി മനു പിടി, കമ്മിറ്റി അംഗങ്ങളായ സുധീഷ് കെ.സി ബിജു എന്നിവർ നേതൃത്വം നൽകി.