വയനാട് ജില്ലയിൽ അതീവ ജാഗ്രത
ഒരു പോലീസുകാരന് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് ഇതോടെ വയനാട്ടിൽ കോവിഡ് ബാധിതരായ പോലീസുകാരുടെ എണ്ണം മൂന്നാവും വയനാട് ജില്ലയിൽ സമൂഹ വ്യാപനം നടന്നോ എന്ന് സംശയിക്കുന്നതായി അധികൃതർ മാനന്തവാടി പോലീസ് സ്റ്റേഷൻ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്ഡി.വൈ.എസ്.പി അടക്കം അൻപതോളം പോലിസുകാർ ക്വാറൻ്റൈനിൽ