വിഷു ചന്ത ഉദ്ഘാടനം ചെയ്തു

0 573

കേളകം: കേളകം കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കേളകം ഗ്രാമ പഞ്ചായത്ത് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കേളകത്താരംഭിച്ച വിഷു പച്ചക്കറി ചന്ത പഞ്ചയത്ത് പ്രസിഡൻ്റ് മൈഥലി രമണൻ ഉദ്ഘാടനം ചെയ്തു. കൃഷി ഒഫീസർ ജേക്കബ് ഷേമോൻ, അലക്സാണ്ടർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കർഷകർ ഏതെങ്കിലും തരത്തിലുള്ള വിപണന സാധ്യതയുള്ള ഉൽപന്നങ്ങൾ  കർഷകർ കൃഷി ഓഫീസറുമായി ബന്ധപെട്ടതിനു ശേഷം എത്തിക്കേണ്ടതാണ് . നാടൻപയർ, ‘ ചേന, ഇഞ്ചി, ചീര, നേന്ത്രക്കായ, കണിവെള്ളരി, മാങ്ങ തുടങ്ങിയ ഉൽപന്നങ്ങൾ സ്റ്റാളുകളിൽ നിന്ന് ലഭിക്കും.