കോവിഡ് – 19:നിലവിൽ 47 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 11 പേർ കണ്ണൂർ
ജില്ലാ ആശുപത്രിയിലും 7 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 46 പേർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് 19 ചികിത്സാ കേന്ദ്രത്തിലും 8071 പേർവീടുകളിലുമായി ആകെ 8182 പേർ ജില്ലയിൽ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്.
ഇതുവരെയായി ജില്ലയിൽ നിന്നും 933 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 799 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 134 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ ഇതുവരെയായി 64 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടി
ട്ടുണ്ട് (ഇതിൽ ഒരാൾ പുതുച്ചേരിയിൽ ഉൾപ്പെടുന്ന മാഹി സ്വദേശിയാണ്.
ഇതിൽ 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു (കണ്ണൂർ ജില്ലാ ആശുപത്രി
7, തലശ്ശേരി ജനറൽ ആശുപത്രി 11, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19
ചികിത്സാ കേന്ദ്രം 14, ഗവ: മെഡിക്കൽ കോളേജ് എറണാകുളം, കളമശ്ശേരി
2, കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് 3). ബാക്കി 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് (കണ്ണൂർജില്ലാ ആശുപത്രി- 1, തലശ്ശേരി ജനറൽ ആശുപത്രി 6,
അഞ്ചരക്കണ്ടി ജില്ലാകോവിഡ് 19 ചികിത്സാ കേന്ദ്രം -12, കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് 7,
പോസിററീവ് കേസുകളിൽ 53 പേരുടെ സാമ്പിൾ ജില്ലയിൽ നിന്നും 9 എണ്ണം
കോഴിക്കാട് ഗവ: മെഡിക്കൽ കോളേജ് -1),
എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഒരെണ്ണം കോഴിക്കാട്
ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഒരെണ്ണം ബാംഗ്ലൂർ ആർ.ജി.ഐ.സി.ഡി
യിൽ നിന്നും ശേഖരിച്ചതാണ്.
ജില്ലയിൽ സജ്ജമാക്കിയ 1848 ടീമുകൾ ഇന്ന് 14097 വീടുകൾ
സന്ദർശിച്ച് ബോധവൽക്കരണം നടത്തി.
ഇന്ന് ജില്ലയിലെ 63 കേന്ദ്രങ്ങൾ സന്ദർശിച്ച് 574 അതിഥി തൊഴിലാളികൾക്ക്
ബാധവൽക്കരണം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും
ചെയ്തു.
•ജില്ലയിലെ 5 കോവിഡ് കെയർ സെന്ററുകളിലായി 57 പേരെ താമസിപ്പിച്ചിട്ടു
*ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പുതുതായി 138 പേർക്ക്
കൗൺസലിങ്ങ് നൽകി. 186 പേർക്ക് തുടർ കൗൺസലിങ്ങും നൽകി.
കൂടാതെ മാനസികരോഗം മൂലം ചികിത്സയിലുള്ള 42 പേർക്കും മാനസിക,
ശാരീരിക വെല്ലുവിളികൾ നേരിടുന്ന 135 കുട്ടികളുടെ രക്ഷിതാക്കൾക്കും 9
അതിഥി തൊഴിലാളികൾക്കും കൗൺസലിങ്ങ് നൽകി.