വ്യാ​ജ മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ എ​ക്‌​സൈ​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍

0 2,768

 

കാ​യം​കു​ളം: വ്യാ​ജ മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ എ​ക്‌​സൈ​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ലാ​യി. കാ​യം​കു​ളം മാ​ളി​യേ​ക്ക​ലി​ല്‍ ഹാ​രി​സ് ജോ​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്