ചിറ്റാരിപ്പറമ്പിൽ ഐ.എസ്.എ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജലജാഥയും തെരുവുനാടകവും 

0 686

ചിറ്റാരിപ്പാറമ്പ്: ജലജീവൻ മിഷന്റെ ഭാഗമായി ഐ.എസ്.എ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചിറ്റാരിപ്പറമ്പിന്റെ വിവിധ പ്രദേശങ്ങളിൽ ‘ജല’വുമായി ബന്ധപ്പെട്ട തെരുവുനാടകം, ജലജാഥ തുടങ്ങിയവ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബാലൻ, പഞ്ചായത്ത് ലെവൽ കോഡിനേറ്റർ രേഷ്മ സംസാരിച്ചു.