വയനാട് എന്‍ജിനീയറിംഗ് കോളേജ്;ലേഡീസ് ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ 12 ന്

0 687

മാനന്തവാടി:തലപ്പുഴയിലെ വയനാട് എന്‍ജിനീയറിംഗ് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ലേഡീസ് ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ 12 ന് നടക്കും. 12 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു