കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിതലപ്പുഴ മക്കിമല വനമേഖലയിലെ കാളികുണ്ടിലാണ്‌ 40 വയസ്‌ പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പൻ  ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌.

0 252

കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി;തലപ്പുഴ മക്കിമല വനമേഖലയിലെ കാളികുണ്ടിലാണ്‌ 40 വയസ്‌ പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പൻ  ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌.

കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി;തലപ്പുഴ മക്കിമല വനമേഖലയിലെ കാളികുണ്ടിലാണ്‌ 40 വയസ്‌ പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പൻ  ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌.
ബുധനാഴ്‌ച രാവിലെ 10.30-ഓടെയാണ്‌ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വനപാലക സംഘം സ്‌ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഡിഎഫ്‌ഒ രമേശ്‌ വിഷ്‌ണോയ്‌, മാനന്തവാടി റെയിഞ്ച്‌ ഓഫീസര്‍ കെ.വി. ബിജു,ഫ്ല യിംഗ്‌ സ്‌ക്വാഡ്‌ റെയിഞ്ച്‌ ഓഫീസര്‍ എം. പത്മനാഭന്‍ എന്നിവര്‍ സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വനം വകുപ്പ്‌ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, കാട്ടിമൂല വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജഡം പോസ്‌റ്റ്മോര്‍ട്ടം നടത്തി വനത്തില്‍ സംസ്‌ക്കരിച്ചു.